1. Ogling

    1. നാമം
    2. കള്ളനോട്ടം നോക്കൽ
  2. To ogle

    ♪ റ്റൂ ഔഗൽ
    1. ക്രിയ
    2. ഇടങ്കണ്ണിട്ടു നോക്കുക
  3. Ogle

    ♪ ഔഗൽ
    1. നാമം
    2. സമീക്ഷ
    3. നോട്ടം
    4. ശൃംഗാരവീക്ഷണം
    1. ക്രിയ
    2. അർത്ഥഗർഭമായി വീക്ഷിക്കുക
    3. കടാക്ഷിക്കുക
    1. നാമം
    2. ആലോകനം
    3. കടാക്ഷം
    4. വിലോകനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക