-
Oiling
♪ ോയലിങ്- നാമം
-
എണ്ണതേപ്പ്
-
Banana oil
- നാമം
-
ആഹാര പദാർത്ഥങ്ങളിൽ പഴത്തിന്റെ മണം ലഭിക്കുനതിനായി ചേർക്കുന്ന രാസപദാർത്ഥം
-
Burn the midnight oil
♪ ബർൻ ത മിഡ്നൈറ്റ് ോയൽ- ക്രിയ
-
ഉറക്കമൊഴിച്ചിരുന്നു വായിക്കുക
-
ജോലിചെയ്യുക
-
വളരെരാത്രിയാകുന്നതുവരെ പഠിക്കുക
-
Castor oil
♪ കാസ്റ്റർ ോയൽ- നാമം
-
ആവണക്കെണ്ണ
-
Castor-oil-plant
- നാമം
-
ആവണക്കെണ്ണച്ചെടി
-
ആവണക്കിൻചെടി
-
Castrol-oil plant
- നാമം
-
ആവണക്കിൻചെടി
-
Citronella oil
- നാമം
-
ഇഞ്ചിപ്പുല്ൽ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എണ്ണ
-
Coconut oil
♪ കോകനറ്റ് ോയൽ- നാമം
-
വെളിച്ചെണ്ണ
-
Crude castor oil
♪ ക്രൂഡ് കാസ്റ്റർ ോയൽ- നാമം
-
ശുദ്ധീകരിക്കാത്ത ആവണക്കെണ്ണ
-
Essence of oil
♪ എസൻസ് ഓഫ് ോയൽ- നാമം
-
എണ്ണയുടെ സത്ത്