-
Oldness
- നാമം
-
പുരാതനത്വം
-
വാർദ്ധക്യം
-
പഴക്കം
-
പഴമ
-
An old head on young shoulders
♪ ആൻ ഔൽഡ് ഹെഡ് ആൻ യങ് ഷോൽഡർസ്- വിശേഷണം
-
തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
-
Lives in an old ruin
♪ ലിവ്സ് ഇൻ ആൻ ഔൽഡ് റൂൻ- ക്രിയ
-
പഴകി ജീർണ്ണിച്ച വീട്ടിൽ താമസിക്കുക
-
At the old school
♪ ആറ്റ് ത ഔൽഡ് സ്കൂൽ- -
-
പഴയ അംഗീകൃതാർത്ഥം അനുസരിച്ച്
-
Become old
♪ ബികമ് ഔൽഡ്- വിശേഷണം
-
വയസ്സായ
-
Extremely old man
♪ ഇക്സ്ട്രീമ്ലി ഔൽഡ് മാൻ- നാമം
-
പടുകിഴവൻ
-
For an old song
♪ ഫോർ ആൻ ഔൽഡ് സോങ്- നാമം
-
വളരെ ആദായ വിലയ്ക്ക്
-
As old as methuselah
♪ ആസ് ഔൽഡ് ആസ് മത്യൂസല- -
-
വളരെ പ്രായംചെന്ന
-
Geting old
- -
-
പ്രായമേറൽ
-
Girl of 9 years old
- നാമം
-
ഒമ്പതുവയസ്സുകാരി