1. Oliver

    ♪ ആലവർ
    1. നാമം
    2. അച്ചുതണ്ടിൽ ഘടിപ്പിച്ചിട്ടുള്ളതും യന്ത്രച്ചവിട്ടുകൊണ്ടു പ്രവർത്തിക്കുന്നതുമായ യന്ത്രകൂടം
  2. Olive branch

    ♪ ആലവ് ബ്രാൻച്
    1. നാമം
    2. സമാധാന ചിഹ്നം
  3. Olive yard

    ♪ ആലവ് യാർഡ്
    1. നാമം
    2. ഓലിവ് തോട്ടം
  4. To hold the olive branch

    ♪ റ്റൂ ഹോൽഡ് ത ആലവ് ബ്രാൻച്
    1. ക്രിയ
    2. സമാധാനിത്തിനുള്ള സന്നദ്ധത കാണിക്കുക
  5. Wild olive tree

    ♪ വൈൽഡ് ആലവ് ട്രി
    1. നാമം
    2. കാട്ടൊലീവ് മരം
    3. ഇരിപ്പവൃക്ഷം
  6. Olive

    ♪ ആലവ്
    1. നാമം
    2. ഒലിവുമരം
    3. തവിട്ടുപച്ചനിറം
    1. വിശേഷണം
    2. തവിട്ടുപച്ചനിറമായ
    1. നാമം
    2. സമാധാനചിഹ്നം
    3. ഒരു പ്രത്യേകതരം മരം
    1. വിശേഷണം
    2. ഒലിവ് മരം
    1. നാമം
    2. ഒലീവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക