-
On account of
♪ ആൻ അകൗൻറ്റ് ഓഫ്- -
-
കാരണത്താൽ
-
അതുകൊണ്ട്
- വിശേഷണം
-
അതുകാരണമായി
-
Account for
♪ അകൗൻറ്റ് ഫോർ- ക്രിയ
-
വിശദീകരിക്കുക
-
Turn something to account
♪ റ്റർൻ സമ്തിങ് റ്റൂ അകൗൻറ്റ്- ക്രിയ
-
പ്രയോജനപ്പെടുത്തുക
-
Stock account
♪ സ്റ്റാക് അകൗൻറ്റ്- നാമം
-
ഇരിപ്പു സാധനക്കണക്ക്
-
മൂലധനക്കണക്ക്
-
Suspense account
- നാമം
-
തത്കാലം മാറ്റിനിർത്തുന്ന അക്കൗണ്ട്
-
Take account of
♪ റ്റേക് അകൗൻറ്റ് ഓഫ്- ക്രിയ
-
ശ്രദ്ധിക്കുക
-
Take into account
♪ റ്റേക് ഇൻറ്റൂ അകൗൻറ്റ്- ഭാഷാശൈലി
-
പരിഗണിക്കുക
-
കണക്കിലെടുക്കുക
-
To cast account
♪ റ്റൂ കാസ്റ്റ് അകൗൻറ്റ്- ക്രിയ
-
കണക്കുവെക്കുക
-
To settle accounts
♪ റ്റൂ സെറ്റൽ അകൗൻറ്റ്സ്- ക്രിയ
-
കണക്കുനോക്കി വരവുചിലവുകൾ ശരിയാക്കുക
-
Transferable accounts
♪ റ്റ്റാൻസ്ഫർബൽ അകൗൻറ്റ്സ്- നാമം
-
ഒരു കറൻസിയിൽനിന്ൻ മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ