-
On board
♪ ആൻ ബോർഡ്- ഭാഷാശൈലി
-
കപ്പലിന്റെയോ വിമാനത്തിന്റെയോ ഉള്ളിൽ
-
കപ്പലിൻറെയോ വിമാനത്തിൻറെയോ ഉള്ളിൽ
-
Board at
♪ ബോർഡ് ആറ്റ്- ഉപവാക്യ ക്രിയ
-
ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ൻ ഭക്ഷണം കഴിക്കുകയും ചെയ്യുക
-
ആരുടെയെങ്കിലും വീട്ടിൽ താമസിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക
-
Board money
♪ ബോർഡ് മനി- നാമം
-
ജോലിക്കാരുടെ ശമ്പളം
-
ജോലിക്കാരുടെ ശന്പളം
-
Weather board
♪ വെതർ ബോർഡ്- നാമം
-
കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
-
കാറ്റ് തട്ടുന്ന ദിശ
-
Wash-board
- നാമം
-
കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
-
Back to the drawing board
- ഭാഷാശൈലി
-
ഒരു ശ്രമം പരാജയപ്പെടുമ്പോൾ വീണ്ടും ആദ്യം മുതൽ ആരംഭിക്കുന്നത്
-
Boarding card
♪ ബോർഡിങ് കാർഡ്- നാമം
-
ബോർഡിങ് കാർഡ് (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്)
-
Boarding house
♪ ബോർഡിങ് ഹൗസ്- നാമം
-
വാടക വീട്
-
Boarding pass
- നാമം
-
കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്
-
Boarding-school
- നാമം
-
ബോർഡിംഗ് സ്കൂൾ (പാർപ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)