-
On the in crease
♪ ആൻ ത ഇൻ ക്രീസ്- വിശേഷണം
-
വർദ്ധിച്ചുവരുന്ന
-
പെരുകിവരുന്ന
-
Crease
♪ ക്രീസ്- നാമം
-
ഞൊറി
-
മടക്കിയ അടയാളം
- ക്രിയ
-
മടക്കുക
-
ഞൊറിയുക
- നാമം
-
ക്രിക്കറ്റ് കളിയിൽ പിച്ചിന്റെ രണ്ടറ്റത്തും വരച്ചിട്ടുള്ള വെളുത്ത വര
-
ഞൊറിവ്
-
ജര
-
തൊലിയിലെ പാട്
- ക്രിയ
-
ഞൊറി ഉണ്ടാക്കുക
-
ഞൊറിയിടുക
- നാമം
-
ചുളിവ്
-
മടക്ക്
- ക്രിയ
-
മടക്കടയാളം
-
ക്രിക്കറ്റ്കളിയിൽ പന്തെറിയുന്നവൻറെയും ബാറ്റ്സ്മാൻറെയും സ്ഥാനത്തെ കുറിക്കുന്ന രേഖ
- നാമം
-
ചുളുക്ക്
-
ക്രിക്കറ്റ് കളിയിൽ പിച്ചിൻറെ രണ്ടറ്റത്തും വരച്ചിട്ടുള്ള വെളുത്ത വര