-
On the job
♪ ആൻ ത ജാബ്- വിശേഷണം
-
ജോലി ചെയ്യുന്ന
- -
-
ജോലി ചെയ്യുന്നതിനിടയിൽ
-
A safe job
- വിശേഷണം
-
വളരെ ക്ഷമയുള്ള
-
Acquainted jobs
- നാമം
-
പരിചയം ഉള്ള ജോലി
-
Bad job
♪ ബാഡ് ജാബ്- നാമം
-
അതൃപ്തികരമായ സ്ഥിതിവിശേഷം
-
Barbers job
♪ ബാർബർസ് ജാബ്- നാമം
-
ക്ഷുരകപ്പണി
-
Blue collar job
- നാമം
-
ദേഹാധ്വാനം ഏറെയുള്ള വ്യാവസായിക തൊഴിൽ
-
Hatchet job
♪ ഹാചറ്റ് ജാബ്- നാമം
-
നിശിതമായ വിമർശനം
-
Inside job
♪ ഇൻസൈഡ് ജാബ്- നാമം
-
ഭവനഭേദനം
-
Job batch
♪ ജാബ് ബാച്- ക്രിയ
-
കമ്പ്യൂട്ടറിൻ ചെയ്യുവാനുള്ള പ്രവൃത്തികൾ ഒന്നിനു പുറകെ ഒന്ൻ എന്ന രീതിയിൽ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക
-
Job control statement
♪ ജാബ് കൻറ്റ്റോൽ സ്റ്റേറ്റ്മൻറ്റ്- നാമം
-
ഏതെങ്കിലും ഒരു പ്രവൃത്തിയുടെ ആരംഭത്തെക്കുറിക്കുന്ന നിർദ്ദേശം