-
On the rack
♪ ആൻ ത റാക്- -
-
അമിതപീഡ അനുഭവിച്ചുകൊണ്ട്
-
Nerve-racking
- വിശേഷണം
-
ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
-
ചെയ്യുന്നയാൾക്ക് വിഷമമുള്ള
-
Plate rack
♪ പ്ലേറ്റ് റാക്- നാമം
-
പ്ലയിറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
-
പ്ളെയിറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
-
Go to rack and ruin
♪ ഗോ റ്റൂ റാക് ആൻഡ് റൂൻ- ക്രിയ
-
ചീത്തയായി നശിച്ചുപോവുക
-
Rack up
♪ റാക് അപ്- ക്രിയ
-
സാവധാനം വർദ്ധിക്കുക
-
Stand the rack
♪ സ്റ്റാൻഡ് ത റാക്- ക്രിയ
-
അഗ്നിപരീക്ഷണത്തിൽ വിജയിക്കുക
-
Rack ones brains
♪ റാക് വൻസ് ബ്രേൻസ്- ക്രിയ
-
തല പുണ്ണാക്കുക
-
തലപുകഞ്ഞാലോചിക്കുക
-
Rack
♪ റാക്- ക്രിയ
-
ഞെരുക്കുക
-
അമർത്തുക
-
കൊള്ളയടിക്കുക
-
വലിച്ചുനീട്ടുക
- നാമം
-
ഉൽക്കടവ്യഥ
- ക്രിയ
-
വികലമാക്കുക
-
പീഡനയന്ത്രത്തിൽ കയ്യും കാലും വയ്പിക്കുക
-
ശക്തിയായി പിടിച്ചു കുലുക്കുക
-
ഭയങ്കരനികുതി ചുമത്തുക
-
അത്യന്തം പീഡിപ്പിക്കുക
- നാമം
-
പീഡനയന്ത്രം
-
തീവ്രവേദന
-
മരയഴി
-
ശാരീരികമോ മാനസികമോ ആയ പീഡ
-
പല്ലുകളുള്ള ഇരുമ്പുപാളം
-
കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം
-
ധ്വംസം
-
ഉൻമൂലനാശം
-
ഭേദ്യയന്ത്രം
-
പല്ലിരുമ്പുവാൾ
-
ഒരു പൽച്ചക്രസംവിധാനം
- ക്രിയ
-
തലപുണ്ണാക്കുക
- നാമം
-
അലമാരപോലെയുള്ള തട്ടുകളോടുകൂടിയ വീട്ടുസാമാനം
-
വൈക്കോൽ സൂക്ഷിക്കാനുള്ള തട്ട്
-
സാധനങ്ങൾ വലിച്ചുനീട്ടാനുള്ള സംവിധാനം
-
പലകത്തട്ട്
-
Racking
♪ റാകിങ്- നാമം
-
വലിച്ചുനീട്ടൽ
- ക്രിയ
-
ഞെരിക്കൽ