1. On the ropes

    ♪ ആൻ ത റോപ്സ്
    1. വിശേഷണം
    2. പരാജായത്തിനടുത്തെത്തിയ
  2. Dancing rope

    ♪ ഡാൻസിങ് റോപ്
    1. നാമം
    2. തുള്ളാമുപയോഗിക്കുന്ന കയർ
  3. Give person enough rope to hang himself

    ♪ ഗിവ് പർസൻ ഇനഫ് റോപ് റ്റൂ ഹാങ് ഹിമ്സെൽഫ്
    1. ക്രിയ
    2. ബന്ധിക്കുക
    3. അതിരിടുക
    4. ആകർഷിക്കുക
    5. കൂട്ടിക്കെട്ടുക
    6. വലിച്ചു നീട്ടുക
    7. സ്വനാശം വരുത്താൻ തുനിയുന്നവനെ തടയാതെ അയാളുടെ പാട്ടിനു വിട്ടേക്കുക
    8. കയറുപിരിക്കുക
    9. വരിയുക
    10. കയറിട്ടു കെട്ടുക
    11. മൃഗത്തെ കയറിട്ടു കെട്ടുക
    12. പിന്നോട്ടു വലിക്കുക
  4. Give plenty of rope

    ♪ ഗിവ് പ്ലെൻറ്റി ഓഫ് റോപ്
    1. ക്രിയ
    2. കൂടുതൽ സ്വാതന്ത്യ്രം നൽകുക
  5. Huge rope

    ♪ ഹ്യൂജ് റോപ്
    1. നാമം
    2. കമ്പക്കയർ
  6. Jump rope

    ♪ ജമ്പ് റോപ്
    1. നാമം
    2. സ്കിപ്പിങ് ചരട്
    3. ചാട്ടക്കയറ്
  7. Learn the ropes

    ♪ ലർൻ ത റോപ്സ്
    1. ക്രിയ
    2. പണിപഠിക്കുക
  8. Wire-rope

    1. നാമം
    2. കമ്പിക്കയർ
    1. ക്രിയ
    2. ചിന്താക്കുഴപ്പം സംഭവിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുക
  9. Tight-rope

    1. നാമം
    2. ഞാണിന്മേൽ കളിക്കാനുപയോഗിക്കുന്ന വടം
  10. Be at the end of the rope

    ♪ ബി ആറ്റ് ത എൻഡ് ഓഫ് ത റോപ്
    1. ക്രിയ
    2. ക്ഷമ നശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക