-
On the streets
♪ ആൻ ത സ്ട്രീറ്റ്സ്- നാമം
-
വ്യഭിചരിച്ചു ജീവിക്കൽ
-
Brahmin street
♪ ബ്രാമിൻ സ്ട്രീറ്റ്- നാമം
-
അഗ്രഹാരത്തെരുവ്
-
Fleet street
♪ ഫ്ലീറ്റ് സ്ട്രീറ്റ്- നാമം
-
പത്രപ്രവർത്തനം
-
ലണ്ടനിലെ വർത്തമാനപത്രക്കാരുടെ പ്രധാന താവളം
-
പത്രപ്രവർത്തകൻമാർ
-
ഫ്ളീറ്റ് സ്ട്രീറ്റ് (ലണ്ടൻ പത്രപ്രവർത്തക സമൂഹം)
-
Get the keys of the street
♪ ഗെറ്റ് ത കീസ് ഓഫ് ത സ്ട്രീറ്റ്- ക്രിയ
-
രാത്രി തെരുവിൽ കഴിച്ചുകൂട്ടേണ്ടിവരിക
-
High street
♪ ഹൈ സ്ട്രീറ്റ്- നാമം
-
പെരുവഴി
-
പ്രധാന തെരുവ്
-
In queer street
♪ ഇൻ ക്വിർ സ്ട്രീറ്റ്- ക്രിയാവിശേഷണം
-
വൈഷമ്യത്തിൽ
-
Man in the street
♪ മാൻ ഇൻ ത സ്ട്രീറ്റ്- നാമം
-
സാധാരണക്കാരൻ
-
Off-street
- -
-
വലിയ വീഥിയിൽനിന്ൻ പോകുന്ന ചെറുനിരത്ത്
-
One-way street
♪ വൻവേ സ്ട്രീറ്റ്- നാമം
-
ഗതാഗതം ഒരു ദിശയിൽ മാത്രമുള്ള തെരുവ്
-
Side-street
- നാമം
-
പ്രധാനതെരുവിലേക്കു നയിക്കുന്ന ചെറിയ തെരുവ്