1. On the turn

    ♪ ആൻ ത റ്റർൻ
    1. നാമം
    2. കൃത്യമായി പാകം ചെയ്ത
  2. Turn and turn about

    ♪ റ്റർൻ ആൻഡ് റ്റർൻ അബൗറ്റ്
    1. നാമം
    2. മാറിമാറി
  3. Do a good turn

    1. ക്രിയ
    2. ആരെയെങ്കിലും സഹായിക്കുക
  4. In turn

    ♪ ഇൻ റ്റർൻ
    1. നാമം
    2. മാറിമാറി
  5. Labour turn over

    1. നാമം
    2. ഒരു സ്ഥാപനത്തിലെ തൊഴിലാളികളിൽ ഒരു നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വ്യത്യാസം
  6. Left turn

    ♪ ലെഫ്റ്റ് റ്റർൻ
    1. നാമം
    2. ഇടത്തോട്ടു തിരിയൽ
    3. ഇടത്തുഭാഗത്തേക്ക്
  7. Do an ill turn to

    ♪ ഡൂ ആൻ ഇൽ റ്റർൻ റ്റൂ
    1. ക്രിയ
    2. ദ്രോഹിക്കുക
  8. Toss and turn

    ♪ റ്റോസ് ആൻഡ് റ്റർൻ
    1. ക്രിയ
    2. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുക
  9. Serve ones turn

    ♪ സർവ് വൻസ് റ്റർൻ
    1. ക്രിയ
    2. സഹായം ചെയ്യുക
    3. ശ്രദ്ധ തിരിക്കുക
    4. ആവശ്യങ്ങൾക്ക് അനുസൃതമയിരിക്കുക
  10. Sleeping by turns

    ♪ സ്ലീപിങ് ബൈ റ്റർൻസ്
    1. -
    2. ഊഴമിട്ട് ഉറങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക