1. On the verge of

    ♪ ആൻ ത വർജ് ഓഫ്
    1. ഭാഷാശൈലി
    2. ഒന്നിൻറെ അരികിൽ എത്തി നിൽക്കുക
  2. Be on the verge of

    ♪ ബി ആൻ ത വർജ് ഓഫ്
    1. ക്രിയ
    2. ആസന്നമായിരിക്കുക
    3. ആഗതമായിരിക്കുക
  3. Bring to the verge of

    ♪ ബ്രിങ് റ്റൂ ത വർജ് ഓഫ്
    1. ക്രിയ
    2. ആസന്നമാക്കുക
  4. Verge

    ♪ വർജ്
    1. -
    2. അതിർ
    3. അതിർത്തി
    4. ഓരം
    5. വക്ക്
    1. നാമം
    2. അറ്റം
    3. അഗ്രം
    4. പരിസരം
    5. പ്രാന്തം
    1. ക്രിയ
    2. അടുക്കുക
    3. ചായുക
    4. ചരിയുക
    5. തൊട്ടിരിക്കുക
    6. തൊട്ടുകിടക്കുക
    7. ആസന്നമാകുക
    8. വക്കത്തെത്തുക
    9. തൊട്ടടുത്തിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക