1. One

    ♪ വൻ
    1. -
    2. എന്തെങ്കിലും
    3. ആരെങ്കിലും
    4. ഒരാൾ
    5. ഏതെങ്കിലുമാൾ
    1. വിശേഷണം
    2. ഒരു
    3. അനന്യമായ
    4. ഏകമായ
    5. ഒരേ
    6. ഏകത്വമായ
    7. ഭഇന്ന സംഖ്യയല്ലാത്ത
    8. പലതിൽ ഒന്ന്
    1. നാമം
    2. ഐക്യം
    3. ഒന്ൻ
    4. ആരാൻ
    5. ഏകം
    6. അനന്യം
    7. ഏകത്വം
    8. പ്രത്യേകതരം
    9. സാമാന്യ മനുഷ്യൻ
  2. Ones

    ♪ വൻസ്
    1. -
    2. ഒരാളുടെ
    1. വിശേഷണം
    2. സ്വകീയമായ
    1. നാമം
    2. സ്വന്തം
    1. ക്രിയ
    2. ഒരിക്കൽ
  3. By one

    ♪ ബൈ വൻ
    1. ഉപവാക്യ ക്രിയ
    2. ഒറ്റയായി
  4. No one

    ♪ നോ വൻ
    1. സര്‍വ്വനാമം
    2. ഒരാളും
    3. ആരും തന്നെ
  5. In one

    ♪ ഇൻ വൻ
    1. -
    2. എല്ലാരുമൊന്നിച്ച്
    1. വിശേഷണം
    2. സംയുക്തമായ
  6. One-up

    1. വിശേഷണം
    2. എതിരാളിയേക്കാൾ ഒരു പോയിന്റ് കൂടുതൽ സ്കോർചെയ്യുന്ന
    3. മനഃശാസ്ത്രപരമായി ആനുകൂല്യം നിലനിറുത്തുന്ന
  7. For one

    ♪ ഫോർ വൻ
    1. -
    2. ഒറ്റയ്ക്കായാലും
  8. All one

    ♪ ഓൽ വൻ
    1. -
    2. ഒന്നുതന്നെ
    1. ഭാഷാശൈലി
    2. വ്യത്യാസമില്ല
  9. Oneness

    ♪ വൻനസ്
    1. നാമം
    2. ഒരുമ
    3. ഐക്യം
    4. ഏകത്വം
    5. അഖൺഡത
  10. One-way

    ♪ വൻവേ
    1. വിശേഷണം
    2. ഒരു ദിശയിൽ മാത്രം നീങ്ങുന്ന
    3. അങ്ങോട്ടുമാത്രമുള്ള
    4. പ്രവർത്തിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക