-
One and the same
♪ വൻ ആൻഡ് ത സേമ്- -
-
ഒരേ ഒരാൾ
-
One by one
♪ വൻ ബൈ വൻ- വിശേഷണം
-
ഓരോന്നോരോന്നായി
-
ഓരോന്നായി
-
Put ones hand in ones pocket
♪ പുറ്റ് വൻസ് ഹാൻഡ് ഇൻ വൻസ് പാകറ്റ്- ക്രിയ
-
പണം കൊടുക്കുക
-
കാശു ചിലവഴിക്കുക
-
Put one pride in ones pocket
♪ പുറ്റ് വൻ പ്രൈഡ് ഇൻ വൻസ് പാകറ്റ്- ക്രിയ
-
ലക്ഷ്യപ്രാപ്തിക്കായി അപമാനം സഹിക്കുക
-
Take one life on one own hands
♪ റ്റേക് വൻ ലൈഫ് ആൻ വൻ ഔൻ ഹാൻഡ്സ്- ക്രിയ
-
സ്വന്തം ജീവിതം കൊണ്ട് പന്താടുക
-
Of one and one only
♪ ഓഫ് വൻ ആൻഡ് വൻ ഔൻലി- വിശേഷണം
-
അദ്വിതീയമായ
-
Keep ones breath to cool one porridge
♪ കീപ് വൻസ് ബ്രെത് റ്റൂ കൂൽ വൻ പോറജ്- ഭാഷാശൈലി
-
കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
-
One on one
- ഭാഷാശൈലി
-
രണ്ട് പേർ തമ്മിൽ
-
One's own flesh and blood
♪ വൻസ് ഔൻ ഫ്ലെഷ് ആൻഡ് ബ്ലഡ്- ഭാഷാശൈലി
-
സ്വന്തം കുടുംബാംഗങ്ങൾ
-
One's pound of flesh
♪ വൻസ് പൗൻഡ് ഓഫ് ഫ്ലെഷ്- ഭാഷാശൈലി
-
അവസരത്തിൽ നിന്ൻ ലാഭം ഉണ്ടാക്കുക
-
അവസരത്തിൽ നിന്ന് ലാഭം ഉണ്ടാക്കുക