1. One another

    ♪ വൻ അനതർ
    1. നാമം
    2. പരസ്പരം
  2. One mans meat is another mans poison

    ♪ വൻ മാൻസ് മീറ്റ് ഇസ് അനതർ മാൻസ് പോയസൻ
    1. -
    2. എല്ലാവരും ഇഷ്ടപ്പെടുന്നത് ഒരേ കാര്യമായിരിക്കുകയില്ല
  3. One way and another

    ♪ വൻ വേ ആൻഡ് അനതർ
    1. -
    2. പ്രശ്നത്തിൻെറ വിവിധ വശങ്ങൾ ഒരുമിച്ചെടുത്ത
  4. One way or another

    ♪ വൻ വേ ഓർ അനതർ
    1. ക്രിയാവിശേഷണം
    2. ഏതെങ്കിലും തരത്തിൽ
    1. -
    2. സാധ്യമായ എന്തെങ്കിലും ഒരു മാർഗ്ഗത്തിലൂടെ
  5. One with another

    ♪ വൻ വിത് അനതർ
    1. വിശേഷണം
    2. ശരാശറിയായി
    3. ശരാശരിയായി
  6. Set ones wit to anothers

    1. ക്രിയ
    2. വാദപ്രതിവാദം നടത്തുക
  7. One after another

    ♪ വൻ ആഫ്റ്റർ അനതർ
    1. വിശേഷണം
    2. ഒന്നിനു പുറകെ ഒന്നായി
  8. Taking one thing with another

    ♪ റ്റേകിങ് വൻ തിങ് വിത് അനതർ
    1. ക്രിയാവിശേഷണം
    2. മൊത്തത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക