-
One man
♪ വൻ മാൻ- -
-
ഒരാൾ
- നാമം
-
ഏകൻ
-
As one man
♪ ആസ് വൻ മാൻ- -
-
എല്ലാവരുമൊന്നിച്ച്
- വിശേഷണം
-
ഒറ്റക്കെട്ടായി
-
One man rule
♪ വൻ മാൻ റൂൽ- നാമം
-
ഏകശാസനം
-
One-man show
- നാമം
-
ഒരാൾ മാത്രം അരങ്ങിൽ അവതരിപ്പിക്കുന്ന പരിപാടി
-
One mans meat is another mans poison
♪ വൻ മാൻസ് മീറ്റ് ഇസ് അനതർ മാൻസ് പോയസൻ- -
-
എല്ലാവരും ഇഷ്ടപ്പെടുന്നത് ഒരേ കാര്യമായിരിക്കുകയില്ല