-
One who holds
♪ വൻ ഹൂ ഹോൽഡ്സ്- നാമം
-
താങ്ങുന്നവൻ
-
Hold ones hand
♪ ഹോൽഡ് വൻസ് ഹാൻഡ്- ക്രിയ
-
ശിക്ഷിക്കാതിരിക്കുക
-
Hold ones head high
♪ ഹോൽഡ് വൻസ് ഹെഡ് ഹൈ- ക്രിയ
-
ആത്മവിശ്വാസത്തോടെ പെരുമാറുക
-
Hold ones own
♪ ഹോൽഡ് വൻസ് ഔൻ- ക്രിയ
-
സ്ഥാനം നില നിർത്തുക
-
പരാജിതനാകാതിരിക്കുക
-
ബലം നഷ്ടപ്പെടാതിരിക്കുക
-
സ്ഥാനം നിലനിർത്തുക
-
Hold ones tongue
♪ ഹോൽഡ് വൻസ് റ്റങ്- ക്രിയ
-
മിണ്ടാതിരിക്കുക
-
നിശ്ശബ്ദത പാലിക്കുക
-
Hold up ones head
♪ ഹോൽഡ് അപ് വൻസ് ഹെഡ്- ക്രിയ
-
തലയുയർത്തിപ്പിടിക്കുക
-
ധൈര്യം വിടാതിരിക്കുക
-
Hold ones breath
♪ ഹോൽഡ് വൻസ് ബ്രെത്- ക്രിയ
-
ഉത്കൺഠപ്പെടുക
-
Relinquish ones hold of
♪ റിലിങ്ക്വിഷ് വൻസ് ഹോൽഡ് ഓഫ്- ക്രിയ
-
നിയന്ത്രണം ഉപേക്ഷിക്കുക