-
One who makes
♪ വൻ ഹൂ മേക്സ്- നാമം
-
നിർമ്മിക്കുന്നവൻ
-
Make one sick
♪ മേക് വൻ സിക്- ക്രിയ
-
ഒരാളെ ശല്യപ്പെടുത്തുക
-
Make one's flesh crawl
♪ മേക് വൻസ് ഫ്ലെഷ് ക്രോൽ- ഭാഷാശൈലി
-
പേടിപ്പെടുത്തുക
-
Make ones day
♪ മേക് വൻസ് ഡേ- ക്രിയ
-
വിയത്തിൽ പ്രധാനഘടകമായിരിക്കുക
-
വിജയത്തിൽ പ്രധാന ഘടകമായിരിക്കുക
-
Make ones hair curl
♪ മേക് വൻസ് ഹെർ കർൽ- ക്രിയ
-
അത്യന്തം സംഭ്രമിപ്പിക്കുക
-
Make ones mark
♪ മേക് വൻസ് മാർക്- ക്രിയ
-
ജീവിതവിജയം വരിക്കുക
-
Make a rod for ones back
- ക്രിയ
-
കുഴപ്പത്തിൻ സ്വയം വഴിതെളിക്കുക
-
Make ones peace
♪ മേക് വൻസ് പീസ്- ക്രിയ
-
സൗഹൃദം വീണ്ടെടുക്കുക
-
Make up ones mind
♪ മേക് അപ് വൻസ് മൈൻഡ്- ക്രിയ
-
തീരുമാനിക്കുക
-
ദൃഢനിശ്ചയം ചെയ്യുക
-
Of ones own making
♪ ഓഫ് വൻസ് ഔൻ മേകിങ്- വിശേഷണം
-
സ്വയം സൃഷ്ടിച്ച