-
One with another
♪ വൻ വിത് അനതർ- വിശേഷണം
-
ശരാശറിയായി
-
ശരാശരിയായി
-
One another
♪ വൻ അനതർ- നാമം
-
പരസ്പരം
-
One mans meat is another mans poison
♪ വൻ മാൻസ് മീറ്റ് ഇസ് അനതർ മാൻസ് പോയസൻ- -
-
എല്ലാവരും ഇഷ്ടപ്പെടുന്നത് ഒരേ കാര്യമായിരിക്കുകയില്ല
-
One way and another
♪ വൻ വേ ആൻഡ് അനതർ- -
-
പ്രശ്നത്തിൻെറ വിവിധ വശങ്ങൾ ഒരുമിച്ചെടുത്ത
-
One way or another
♪ വൻ വേ ഓർ അനതർ- ക്രിയാവിശേഷണം
-
ഏതെങ്കിലും തരത്തിൽ
- -
-
സാധ്യമായ എന്തെങ്കിലും ഒരു മാർഗ്ഗത്തിലൂടെ
-
Set ones wit to anothers
- ക്രിയ
-
വാദപ്രതിവാദം നടത്തുക
-
One after another
♪ വൻ ആഫ്റ്റർ അനതർ- വിശേഷണം
-
ഒന്നിനു പുറകെ ഒന്നായി
-
Taking one thing with another
♪ റ്റേകിങ് വൻ തിങ് വിത് അനതർ- ക്രിയാവിശേഷണം
-
മൊത്തത്തിൽ