-
Oneself
♪ വൻസെൽഫ്- നാമം
-
സ്വയം
- -
-
താൻ തന്നെ
-
സ്വയം തന്നെ
-
ഒരാൾതന്നെ
-
Sun oneself
♪ സൻ വൻസെൽഫ്- ക്രിയ
-
സൂര്യപ്രകാശമേൽക്കുക
-
Kill oneself
♪ കിൽ വൻസെൽഫ്- ക്രിയ
-
ആത്മഹത്യ ചെയ്യുക
-
അമിതമായി അദ്ധ്വാനിക്കുക
-
Push oneself
♪ പുഷ് വൻസെൽഫ്- ക്രിയ
-
കഠിനമായി യത്നിക്കുക
-
Help oneself
♪ ഹെൽപ് വൻസെൽഫ്- ക്രിയ
-
ഭക്ഷണവും മറ്റും സ്വാതന്ത്യ്രത്തോടെ സ്വയം വിളമ്പി ഭക്ഷിക്കുക
-
Exert oneself
♪ ഇഗ്സർറ്റ് വൻസെൽഫ്- ക്രിയ
-
അധ്വാനിക്കുക
-
Above oneself
♪ അബവ് വൻസെൽഫ്- ക്രിയ
-
അമിതമായി ആഹ്ലാദിക്കുക
-
Expose oneself
♪ ഇക്സ്പോസ് വൻസെൽഫ്- ക്രിയ
-
സ്വന്തം ശരീരം പ്രദർശിപ്പിക്കുക
-
Let oneself go
♪ ലെറ്റ് വൻസെൽഫ് ഗോ- ക്രിയ
-
അനിയന്ത്രിതമായി പെരുമാറുക
-
Behave oneself
♪ ബിഹേവ് വൻസെൽഫ്- ക്രിയ
-
നന്നായി പെരുമാറുക