1. Only resort

    ♪ ഔൻലി റിസോർറ്റ്
    1. നാമം
    2. ഏക ആശ്രയം
  2. Summer resort

    ♪ സമർ റിസോർറ്റ്
    1. നാമം
    2. വേനൽക്കാല സുഖവാസസ്ഥലം
  3. Tourists resort

    ♪ റ്റുറസ്റ്റ്സ് റിസോർറ്റ്
    1. നാമം
    2. വിനോദസഞ്ചാരികളുടെ താവളം
  4. Health resort

    ♪ ഹെൽത് റിസോർറ്റ്
    1. നാമം
    2. സുഖവാസസ്ഥലം
    3. ആരോഗ്യരക്ഷാകേന്ദ്രം
    4. ആരോഗ്യകേന്ദ്രം
    5. സുഖചികിത്സാകേന്ദ്രം
  5. Last resort

    ♪ ലാസ്റ്റ് റിസോർറ്റ്
    1. നാമം
    2. അവസാനക്കോടതി
    3. അവസാന രക്ഷാമാർഗ്ഗം
    4. അവസാനത്തെ അഭയസ്ഥാനം
  6. Resort

    ♪ റിസോർറ്റ്
    1. നാമം
    2. തുണ
    1. ക്രിയ
    2. ആശ്രയിക്കുക
    3. തുനിയുക
    1. -
    2. അവലംബിക്കുക
    1. നാമം
    2. ആശ്രയം
    3. അഭയസ്ഥാനം
    4. ആലംബം
    5. താവളം
    6. അവലംബം
    7. ശരണം
    1. ക്രിയ
    2. ആലംബിക്കുക
    1. നാമം
    2. എപ്പോഴും ചെല്ലുന്ന സ്ഥലം
    1. ക്രിയ
    2. അഭയം പ്രാപിക്കുക
    3. സങ്കേത പ്രാപിക്കുക
    4. സങ്കേതമാക്കുക
    1. നാമം
    2. രക്ഷാസങ്കേതം
    3. സന്ദർഷശനകേന്ദ്രം
    4. ജനങ്ങൾ കൂടുന്ന സ്ഥലം
    1. ക്രിയ
    2. ശരണം പ്രാപിക്കുക
    1. നാമം
    2. സുകവാസ കേന്ദ്രം
  7. Resorter

    1. നാമം
    2. കൂടക്കൂടെ ചെല്ലുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക