1. Open

    ♪ ഔപൻ
    1. ക്രിയ
    2. ആരംഭിക്കുക
    1. വിശേഷണം
    2. പൊതുവായ
    1. ക്രിയ
    2. തുറക്കുക
    1. വിശേഷണം
    2. പ്രത്യക്ഷമായ
    1. ക്രിയ
    2. തുടങ്ങുക
    1. വിശേഷണം
    2. നഗ്നമായ
    3. തുറന്ന
    4. അടയ്ക്കാത്ത
    5. ഗതാഗതനുകൂലമായ
    6. പ്രവേശനസ്വാതന്ത്യ്രമുള്ള
    7. വായ് ഏറെക്കുറെ തുറന്നു വച്ചിരിക്കുന്ന
    8. തുറസ്സായ
    9. എളുപ്പം ഗ്രഹിക്കാവുന്ന
    10. തടസ്സമില്ലാത്ത
    11. ജാഗരൂകമായ
    12. പരിമിതപ്പെടാത്ത
    13. മരച്ചു വയ്ക്കാത്ത
    14. ഔത്സുക്യപൂർവ്വം ശ്രദ്ധിക്കുന്ന
    15. മുക്തകൺഠമാ
    16. അഭദ്രമായ
    17. വിടർന്ന
    18. തീർപ്പാകാത്ത
    1. ക്രിയ
    2. ബിസിനസ് തുടങ്ങി വയ്ക്കുക
    1. വിശേഷണം
    2. അരക്ഷിതമായ
    3. മായമില്ലാത്ത
    4. നിഷക്കപടമായ
    1. ക്രിയ
    2. വെട്ടിത്തുറക്കുക
    3. മനസ്സിലെ ചിന്തകൾ വെളിപ്പെടുത്തുക
    4. നിലം ഉഴുതിടുക
    5. മലശോധന വരുത്തുക
    6. കൂടുതൽ വിശാലമാക്കുക
    7. തുറന്നാതുകുക
    8. സഹതാപർദ്രമാക്കുക
    9. കൂടുതൽ തുറന്നതായിത്തീരുക
    1. നാമം
    2. ഒരു ഫയൽ തുടങ്ങുകയോ വായിക്കുകയോ ചെയ്യേണ്ടിവരുമ്പോൾ ചെയ്യേണ്ട സംവിധാനം
    1. വിശേഷണം
    2. മൂടിയില്ലാത്ത
    3. ആരംഭിച്ച
    4. നിർണ്ണയിക്കാനാവാത്ത
    1. നാമം
    2. പ്രവേശനം അനുവദിച്ചുകൊണ്ടുളള
    3. മറച്ചുവെച്ചിട്ടില്ലാത്ത
  2. Opened

    ♪ ഔപൻഡ്
    1. -
    2. തുറന്ന
    1. വിശേഷണം
    2. തുറക്കപ്പെട്ട
    3. മൂടാത്ത
  3. Opener

    ♪ ഔപനർ
    1. നാമം
    2. ടിന്നും കുപ്പിയും മറ്റും തുറക്കുന്നതിനുള്ള ഉപകരണം
    3. തുറക്കുന്നവൻ
    4. തുറക്കുന്നതിനുള്ള ഉപകരണം
  4. Openly

    ♪ ഔപൻലി
    1. വിശേഷണം
    2. പരസ്യമായി
    1. നാമം
    2. എല്ലാവരും കാണത്തക്കവണ്ണം
    3. മുക്തകൺഠം
    1. ക്രിയാവിശേഷണം
    2. തുറന്ന മനസ്സോടെ
    3. ഒന്നും ഒളിച്ചുവയ്ക്കാതെ
  5. Open up

    ♪ ഔപൻ അപ്
    1. ക്രിയ
    2. വെളിപ്പെടുത്തുക
    3. പ്രവേശിക്കാവുന്നതാക്കിത്തീർക്കുക
    4. ശ്രദ്ധയിൽ കൊണ്ടുവരിക
    5. ആശയാവിഷ്കാരം നടത്തിത്തുടങ്ങുക
  6. Opening

    ♪ ഔപനിങ്
    1. നാമം
    2. അവസരം
    3. സന്ദർഭം
    4. ദ്വാരം
    5. പ്രാരംഭം
    6. വാതിൽ
    7. സുഷിരം
    1. ക്രിയ
    2. തുറക്കൽ
    1. നാമം
    2. ആദ്യത്തെ കരുനീക്കം
    3. സ്ഥാനം
    1. ക്രിയ
    2. ഉദ്ഘാടനം
  7. Open out

    ♪ ഔപൻ ഔറ്റ്
    1. ക്രിയ
    2. വികസിക്കുക
    3. ഗതിവേഗം കൂട്ടുക
    4. വിപുലമാകുക
    5. വിസ്താരം വർദ്ധിക്കുക
  8. Openness

    ♪ ഔപൻനസ്
    1. -
    2. ആർജ്ജവം
    1. ക്രിയ
    2. തുറസ്സായിരിക്കൽ
    3. തുറന്നതായിരിക്കൽ
    1. നാമം
    2. സാരള്യം
    3. സുതാര്യത
    4. തുറന്ന പ്രകൃതം
    5. തുറക്കാവുന്ന സ്ഥിതി
  9. Open-air

    1. വിശേഷണം
    2. വീടിനു പുറത്തുള്ള
    3. വെളിം പ്രദേശത്തുള്ള
  10. Open face

    ♪ ഔപൻ ഫേസ്
    1. നാമം
    2. തുറസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക