1. Operative

    ♪ ആപർറ്റിവ്
    1. വിശേഷണം
    2. തക്കതായ
    3. വീര്യമുള്ള
    4. ഫലിക്കുന്ന
    5. പ്രവർത്തകമായ
    6. വർത്തിക്കുന്ന
    1. -
    2. കൈകണ്ട
    1. വിശേഷണം
    2. ശസ്ത്രപ്രയോഗപരമായ
    1. -
    2. സാധ്യമായ
    1. വിശേഷണം
    2. പ്രവർത്തനസജ്ജമായ
    1. നാമം
    2. കാര്യക്ഷമതയുള്ളവൻ
  2. Boolean operator

    ♪ ബൂലീൻ ആപറേറ്റർ
    1. -
    2. ബൂളിയൻ ആൾജിബ്രായിലെ ക്രിയകളെ കാണിക്കുന്ന വാക്കോ ചിഹ്നമോ
  3. Caesarean operation

    ♪ കേസറീൻ ആപറേഷൻ
    1. നാമം
    2. ഗർഭിണിയുടെ അടിവയർ കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയ
  4. Co-operator

    1. നാമം
    2. സഹകാരി
  5. Complementary operation

    ♪ കാമ്പ്ലമെൻട്രി ആപറേഷൻ
    1. നാമം
    2. വിപരീതഫലം നൽകുന്ന ക്രിയ
  6. Holding operation

    ♪ ഹോൽഡിങ് ആപറേഷൻ
    1. നാമം
    2. ദ്വാരം
    3. ഗുഹ
    1. വിശേഷണം
    2. മട
    1. നാമം
    2. സുഷിരം
    3. തുള
    4. നിലവിലുള്ള സ്ഥിതി നിലനിർത്തുന്നതിനുള്ള പ്രവർത്തനം
  7. Illegal operation

    ♪ ഇലീഗൽ ആപറേഷൻ
    1. നാമം
    2. കമ്പ്യൂട്ടറിൻ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രിയ
  8. Line of operations

    ♪ ലൈൻ ഓഫ് ആപറേഷൻസ്
    1. നാമം
    2. യുദ്ധപ്രദേശം
  9. Whole-hearted co-operation

    1. നാമം
    2. ഹൃദയപൂർവ്വകമായ സഹകരണം
  10. Operating system

    ♪ ആപറേറ്റിങ് സിസ്റ്റമ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക