1. Opponent

    ♪ അപോനൻറ്റ്
    1. നാമം
    2. എതിരാളി
    1. വിശേഷണം
    2. വിരുദ്ധമായ
    3. പ്രതികൂലമായ
    4. എതിർക്കുന്ന
    1. നാമം
    2. ശത്രു
    3. പ്രതിയോഗി
    4. എതിരഭിപ്രായക്കാരൻ
    1. -
    2. എതിർക്കുന്നവൻ
    3. എതിർകക്ഷിയിൽപെട്ട
  2. Proponents and opponents

    ♪ പ്രപോനൻറ്റ്സ് ആൻഡ് അപോനൻറ്റ്സ്
    1. -
    2. അനുകൂലിക്കുന്നവരും എതിർക്കുന്നവരും
  3. Opponency

    1. നാമം
    2. വിരോധം
    3. വൈരം
    4. വിപക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക