-
Opportunely
- ക്രിയാവിശേഷണം
-
ഉചിതമായി
-
അവസരോചിതമായി
-
Golden opportunity
♪ ഗോൽഡൻ ആപർറ്റൂനറ്റി- നാമം
-
സുവർണ്ണാവസരം
-
Opportune
♪ ആപർറ്റൂൻ- വിശേഷണം
-
ഉചിതമായ
-
തക്ക
-
സന്ദർഭോചിതമായ
-
സമയോചിതമായ
-
അവസരം നൽകുന്ന
-
സൗകര്യപ്രദമായ
-
Opportuneness
- നാമം
-
കാലൗചിത്യം
-
പ്രസ്താവ യോഗ്യത
-
സന്ദർഭയോജ്യത
-
Opportunism
♪ ആപർറ്റൂനിസമ്- നാമം
-
ഔചിത്യപ്രവർത്തനം
-
അവസരവാദസിദ്ധാന്തം
-
അവസരസേവകത്വം
-
സമയോചിതപ്രവർത്തനം
-
Opportunity
♪ ആപർറ്റൂനറ്റി- നാമം
-
അവസരം
-
സൗകര്യം
-
സമയം
-
യോഗം
-
അനുകൂലസന്ദർഭം
-
തക്കം
-
തക്ക അവസരം
-
സന്ദർഭാനുകൂല്യം
-
യോഗ്യകാലം
-
നേരം
-
തഞ്ചം
-
പറ്റിയ അവസരം