1. Opportunity

    ♪ ആപർറ്റൂനറ്റി
    1. നാമം
    2. അവസരം
    3. സൗകര്യം
    4. സമയം
    5. യോഗം
    6. അനുകൂലസന്ദർഭം
    7. തക്കം
    8. തക്ക അവസരം
    9. സന്ദർഭാനുകൂല്യം
    10. യോഗ്യകാലം
    11. നേരം
    12. തഞ്ചം
    13. പറ്റിയ അവസരം
  2. Golden opportunity

    ♪ ഗോൽഡൻ ആപർറ്റൂനറ്റി
    1. നാമം
    2. സുവർണ്ണാവസരം
  3. Opportune

    ♪ ആപർറ്റൂൻ
    1. വിശേഷണം
    2. ഉചിതമായ
    3. തക്ക
    4. സന്ദർഭോചിതമായ
    5. സമയോചിതമായ
    6. അവസരം നൽകുന്ന
    7. സൗകര്യപ്രദമായ
  4. Opportunely

    1. ക്രിയാവിശേഷണം
    2. ഉചിതമായി
    3. അവസരോചിതമായി
  5. Opportuneness

    1. നാമം
    2. കാലൗചിത്യം
    3. പ്രസ്താവ യോഗ്യത
    4. സന്ദർഭയോജ്യത
  6. Opportunism

    ♪ ആപർറ്റൂനിസമ്
    1. നാമം
    2. ഔചിത്യപ്രവർത്തനം
    3. അവസരവാദസിദ്ധാന്തം
    4. അവസരസേവകത്വം
    5. സമയോചിതപ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക