1. Oppose

    ♪ അപോസ്
    1. ക്രിയ
    2. എതിർക്കുക
    3. ആക്രമിക്കുക
    4. ചെറുക്കുക
    5. തടസ്സപ്പെടുത്തുക
    6. എതിരിടുക
    7. എതിർവാദം ചെയ്യുക
    8. പ്രതികൂലിക്കുക
    9. എതിർത്തുനിൽക്കുക
    1. -
    2. ചെറുത്തുനിൽക്കുക
    1. ക്രിയ
    2. നേരിടുക
    3. തടുക്കുക
    4. എതിരായി നിർത്തുക
    5. വിരുദ്ധമായിരിക്കുക
    1. -
    2. എതിരാളിയായിരിക്കുക
  2. As opposed to

    ♪ ആസ് അപോസ്ഡ് റ്റൂ
    1. -
    2. താരതമ്യം ചെയ്യുമ്പോൾ
    3. വൈജാത്യങ്ങൾ താരതമ്യം ചെയ്യുമ്പോൾ
    4. അതിനെക്കാൾ
    5. അതിനെഅപേക്ഷിച്ച്
  3. To oppose

    ♪ റ്റൂ അപോസ്
    1. ക്രിയ
    2. എതിർക്കുക
    3. എതിരിടുക
  4. Opposingly

    1. വിശേഷണം
    2. എതിരായി
  5. Opposer

    1. നാമം
    2. എതിരാളി
    3. പ്രതിയോഗി
    4. പ്രതിഷേധിക്കുന്നവൻ
    5. എതിർക്കുന്നവൻ
  6. Opposed

    ♪ അപോസ്ഡ്
    1. വിശേഷണം
    2. എതിർക്കപ്പെട്ട
    1. -
    2. എതിരിട്ട
    3. എതിർത്ത
  7. Opposing

    ♪ അപോസിങ്
    1. വിശേഷണം
    2. എതിർക്കുന്ന
    3. പ്രതികൂലിക്കുന്ന
    4. തടസ്സപ്പെടുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക