-
Opposer
- നാമം
-
എതിരാളി
-
പ്രതിയോഗി
-
പ്രതിഷേധിക്കുന്നവൻ
-
എതിർക്കുന്നവൻ
-
As opposed to
♪ ആസ് അപോസ്ഡ് റ്റൂ- -
-
താരതമ്യം ചെയ്യുമ്പോൾ
-
വൈജാത്യങ്ങൾ താരതമ്യം ചെയ്യുമ്പോൾ
-
അതിനെക്കാൾ
-
അതിനെഅപേക്ഷിച്ച്
-
To oppose
♪ റ്റൂ അപോസ്- ക്രിയ
-
എതിർക്കുക
-
എതിരിടുക
-
Oppose
♪ അപോസ്- ക്രിയ
-
എതിർക്കുക
-
ആക്രമിക്കുക
-
ചെറുക്കുക
-
തടസ്സപ്പെടുത്തുക
-
എതിരിടുക
-
എതിർവാദം ചെയ്യുക
-
പ്രതികൂലിക്കുക
-
എതിർത്തുനിൽക്കുക
- -
-
ചെറുത്തുനിൽക്കുക
- ക്രിയ
-
നേരിടുക
-
തടുക്കുക
-
എതിരായി നിർത്തുക
-
വിരുദ്ധമായിരിക്കുക
- -
-
എതിരാളിയായിരിക്കുക
-
Opposed
♪ അപോസ്ഡ്- വിശേഷണം
-
എതിർക്കപ്പെട്ട
- -
-
എതിരിട്ട
-
എതിർത്ത
-
Opposing
♪ അപോസിങ്- വിശേഷണം
-
എതിർക്കുന്ന
-
പ്രതികൂലിക്കുന്ന
-
തടസ്സപ്പെടുത്തുന്ന
-
Opposingly
- വിശേഷണം
-
എതിരായി