1. Oppression

    ♪ അപ്രെഷൻ
    1. ക്രിയ
    2. ഞെരുക്കൽ
    1. നാമം
    2. പീഡനം
    3. ക്രൗര്യം
    1. -
    2. ഉപദ്രവം
    1. നാമം
    2. ബലാൽക്കാരം
    3. മർദ്ദനം
    4. ജനോപദ്രവം
    5. സമ്മർദ്ദം
    6. ബുദ്ധിമുട്ടിക്കൽ
  2. Oppressing others

    ♪ അപ്രെസിങ് അതർസ്
    1. നാമം
    2. മറ്റുള്ളവരെ മർദ്ദിക്കൽ
  3. The oppressed

    ♪ ത അപ്രെസ്റ്റ്
    1. നാമം
    2. പീഡിതർ
    3. മർദ്ദനമേറ്റവർ
  4. Oppress

    ♪ അപ്രെസ്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. അടിച്ചമർത്തുക
    4. ഞെരുക്കുക
    5. മർദ്ദിക്കുക
    6. അധികഭാരം വയ്ക്കുക
  5. Oppressive

    ♪ അപ്രെസിവ്
    1. വിശേഷണം
    2. ഞെരുക്കുന്ന
    3. ക്രൂരമായ
    4. ദുസ്സഹമായ
    5. ശ്വാസംമുട്ടിക്കുന്ന
    6. പീഡിപ്പിക്കുന്ന
    7. മർദ്ദനപരമായ
  6. Oppressiveness

    1. ക്രിയ
    2. പീഡിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക