1. Optic

    ♪ ആപ്റ്റിക്
    1. നാമം
    2. കണ്ൺ
    1. വിശേഷണം
    2. കണ്ണിനെയോ കാഴ്ചയെയോ സംബന്ധിച്ച
    3. വീക്ഷ്ണപരമായ
    4. ദർശകവിദ്യാവിഷയകമായ
    5. കണ്ണിനേയോ കാഴ്ചയേയോ സംബന്ധിച്ച
  2. Optics

    ♪ ആപ്റ്റിക്സ്
    1. നാമം
    2. ദർശനശാസ്ത്രം
    3. പ്രകാശശാസ്ത്രം
    4. നയനശാസ്ത്രം
    5. കാഴ്ച, പ്രകാശം എന്നിവയെ സംബന്ധിച്ച ശാസ്ത്രീയ പഠനം
    6. കാഴ്ച
    7. പ്രകാശം എന്നിവയെ സംബന്ധിച്ച ശാസ്ത്രീയ പഠനം
  3. Optical

    ♪ ആപ്റ്റികൽ
    1. വിശേഷണം
    2. കാഴ്ചസംബന്ധിച്ച
    3. വെളിച്ചത്തെ സംബന്ധിക്കുന്ന
  4. Optically

    ♪ ആപ്റ്റിക്ലി
    1. ക്രിയാവിശേഷണം
    2. കാഴ്ചയിൽ
  5. Optic axis

    ♪ ആപ്റ്റിക് ആക്സസ്
    1. നാമം
    2. ദർശനരേഖ
  6. Optic nerve

    ♪ ആപ്റ്റിക് നർവ്
    1. നാമം
    2. നേത്രമജ്ജാതന്തു
  7. Optic circle

    ♪ ആപ്റ്റിക് സർകൽ
    1. നാമം
    2. പരിമാണവൃത്തം
  8. Fibre optics

    ♪ ഫൈബർ ആപ്റ്റിക്സ്
    1. നാമം
    2. ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിന്റെ ഉപയോഗം)
    3. ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിൻറെ ഉപയോഗം)
  9. Optic centre

    ♪ ആപ്റ്റിക് സെൻറ്റർ
    1. നാമം
    2. പ്രകാശകേന്ദ്രം
    3. കണ്ണിൽ വെളിച്ചം പ്രവേശിക്കുന്ന കേന്ദ്രഭാഗം
  10. Optical fiber

    ♪ ആപ്റ്റികൽ ഫൈബർ
    1. നാമം
    2. ശുദ്ധമായ ഗ്ലാസ് നാരുകൾകൊണ്ട് നിർമിച്ചതും വിവരങ്ങളുടെ കൂടിയ വേഗതയിലുള്ള വിനിമയത്തിനുമായി ഉപയോഗിക്കുന്ന കേബിളുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക