-
Optimal
♪ ആപ്റ്റമൽ- നാമം
-
ഇഷ്ടതമം
-
Optimism
♪ ആപ്റ്റമിസമ്- നാമം
-
ഈ ലോകം സംഭവ്യമായ എല്ലാലോകങ്ങളിലും വെച്ച് മെച്ചപ്പെട്ടതാണെന്ന സിദ്ധാന്തം
-
ശുഭപ്രതീക്ഷ
-
പ്രസാദാത്മകത്വം
-
ശുഭാപ്തി വിശ്വാസം
-
Optimize
♪ ആപ്റ്റമൈസ്- ക്രിയ
-
ഒന്നിന്റെ നല്ല വശം പ്രയോഗത്തിൽ കൊണ്ടുവരിക
-
ഉത്തമീകരിക്കുക