1. Or otherwise

    ♪ ഓർ അതർവൈസ്
    1. ക്രിയാവിശേഷണം
    2. അല്ലെങ്കിൽ നേരെമറിച്ച്
  2. Otherwise engaged

    ♪ അതർവൈസ് എൻഗേജ്ഡ്
    1. വിശേഷണം
    2. മറ്റു ജോലികളിൽ വ്യാപൃതനായിരുന്ന
  3. Otherwise

    1. വിശേഷണം
    2. മറ്റൊരു പ്രകാരേണ
    1. ക്രിയാവിശേഷണം
    2. അന്യഥാ
    3. അല്ലെങ്കിൽ
    4. അല്ലാത്തപക്ഷം
    5. അഥവാ
    6. മറ്റുവിധത്തിൽ
    7. ഇങ്ങനെയല്ലാത്തപക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക