1. Orbital

    ♪ ഓർബറ്റൽ
    1. വിശേഷണം
    2. ക്രാന്തിപഥത്തെപ്പറ്റിയുള്ള
    3. നഗരബാഹു ഭാഗത്തുകൂടെ നീങ്ങുന്ന
  2. Orbit rotation

    ♪ ഓർബറ്റ് റോറ്റേഷൻ
    1. നാമം
    2. ഭ്രമണപഥത്തിലെ സഞ്ചാരം
  3. Orbit

    ♪ ഓർബറ്റ്
    1. നാമം
    2. ക്രാന്തിവൃത്തം
    3. ഗ്രഹപഥം
    4. പ്രവർത്തന മൺഡലം
    1. -
    2. ഭ്രമണപഥം
    3. ന്യൂക്ലിയസിനുചുറ്റും ഇലക്ട്രാണിന്റെപഥം
    4. വ്യാപ്തി
    5. ഗ്രഹണപഥം
    1. നാമം
    2. പ്രവർത്തനപരിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക