- 
                    Order about♪ ഓർഡർ അബൗറ്റ്- ക്രിയ
- 
                                തലക്കനത്തോടെ ആജ്ഞാപിക്കുക
 
- 
                    Apple-pie order- നാമം
- 
                                ശരിയായ രീതിയിൽ
- 
                                ശരിയായ ക്രമത്തിൽ
 
- 
                    Be in working order♪ ബി ഇൻ വർകിങ് ഓർഡർ- നാമം
- 
                                നല്ല രീതിയിൽ പ്രവർത്തിക്കുന്ന യന്ത്രവും മറ്റും
 
- 
                    Be the order of the day♪ ബി ത ഓർഡർ ഓഫ് ത ഡേ- വിശേഷണം
- 
                                പരിഷ്ക്കാരത്തിനു യോജിച്ച
 
- 
                    Call to order♪ കോൽ റ്റൂ ഓർഡർ- ക്രിയ
- 
                                സഭാംഗങ്ങളോടും മറ്റും ക്രമം പാലിക്കാൻ നിർദ്ദേശിക്കുക
 
- 
                    Holy orders♪ ഹോലി ഓർഡർസ്- നാമം
- 
                                ബോധകത്വം
- 
                                ബോധകസ്ഥാനം
 
- 
                    In apple pie order♪ ഇൻ ആപൽ പൈ ഓർഡർ- ഭാഷാശൈലി
- 
                                വൃത്തിയായും ശരിയായ ക്രമത്തിലും
- 
                                തുടച്ച് മിനുക്കി വൃത്തിയായും ശരിയായ ക്രമത്തിലും അടുക്കിവയ്ക്കുക
 
- 
                    In bad order♪ ഇൻ ബാഡ് ഓർഡർ- വിശേഷണം
- 
                                ശരിയായി പ്രവർത്തിക്കാത്ത
 
- 
                    In good order♪ ഇൻ ഗുഡ് ഓർഡർ- വിശേഷണം
- 
                                ശരിയായി പ്രവർത്തിക്കുന്ന
- 
                                സജ്ജമായ
- 
                                ഉപയോഗിക്കാൻ പറ്റിയ
 
- 
                    In order♪ ഇൻ ഓർഡർ- ക്രിയാവിശേഷണം
- 
                                ക്രമത്തിൽ