1. Ordinal

    1. വിശേഷണം
    2. ക്രമം നിർണയിക്കുന്ന
    3. ക്രമാനുസാരകമായ
    1. നാമം
    2. ക്രമസൂചകം
    3. എത്രാമത്തേതാണെന്ന് കാണിക്കുന്ന സംഖ്യ
  2. In ordination

    ♪ ഇൻ ഓർഡനേഷൻ
    1. നാമം
    2. നിയമലംഘനം
  3. Sub-ordinate sentence or clause

    1. നാമം
    2. ഉപവാക്യം
  4. To co-ordinate

    1. ക്രിയ
    2. ഏകോപിപ്പിക്കുക
    3. ഒന്നിച്ചുചേർക്കുക
  5. Unco-ordinated

    1. വിശേഷണം
    2. സ്വരചേർച്ചയില്ലാത്ത
    3. സമന്വയമില്ലാത്ത
  6. Ordinance

    ♪ ഓർഡനൻസ്
    1. നാമം
    2. നിയമം
    3. ചട്ടം
    4. അധികൃതനിയമം
    5. നിയമശാസനം
    6. അടിയന്തിരനിയമം
    7. മതാചാരം
  7. Ordinate

    1. നാമം
    2. കോടിരേഖ
  8. Ordination

    ♪ ഓർഡനേഷൻ
    1. -
    2. വശീകരണം
    3. സ്ഥിരപ്പെടുത്തൽ
    1. നാമം
    2. വൈദികപ്പട്ടം
    3. വൈദികപ്പട്ടം നൽകൽ
    4. പുരോഹിതൻ കൽപനകൊടുക്കുന്ന(അഭിഷേകം ചെയ്യുന്ന)പ്രവൃത്തി
    1. -
    2. പട്ടം കൊടുക്കൽ
    1. നാമം
    2. പുരോഹിതന് കല്പനകൊടുക്കുന്ന(അഭിഷേകം ചെയ്യുന്ന)പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക