-
Organ
♪ ഓർഗൻ- നാമം
-
ഒരു സംഗീതോപകരണം
-
ശുക്ളം
-
ശുക്ലം
-
പത്രം
-
ആയുധം
-
ഉപകരണം
-
ഭാഗം
-
അവയവം
-
ഇന്ദ്രിയം
-
അഭിപ്രായവിനിമയ മാർഗ്ഗം
-
യന്ത്രഭാഗം
-
ഓർഗൻ വായിക്കുന്നയാൾ
-
Organs
♪ ഓർഗൻസ്- നാമം
-
അവയവങ്ങൾ
-
Organic
♪ ഓർഗാനിക്- വിശേഷണം
-
നൈസർഗ്ഗികമായ
-
മൗലികമായ
-
സഹജമായ
-
സാവയവമായ
-
ജീവകരണവിഷയകമായ
-
കാർബൺ അടങ്ങിയ
-
ജൈവമായ
-
സ്വഭാവേനയുള്ള
-
കാർബണുമായി
-
കാർബൺമിശ്രതങ്ങൾ സംബന്ധിച്ച
-
കൃത്രിമവളങ്ങളുപയോഗിക്കാതെ നിർമ്മിച്ച
-
ശരീരാവയവം സംബന്ധിച്ച
-
വിഷം ഇല്ലാത്തത്
-
Organism
♪ ഓർഗനിസമ്- നാമം
-
അവയവഘടനാനിർമാണം
-
സാവയവപ്രാണി
-
അണുജീവി
-
സാവയവീകരണം
-
സജീവസ്തു
-
അവയവവിഭാഗം
-
ജീവനുളള സസ്യം അഥവാ മൃഗം
-
സജീവവസ്തു
-
പരസ്പരം ആശ്രയിച്ചു നിൽക്കുന്ന ഭാഗങ്ങളും പൂർണ്ണ ജീവിയും കൂടി
-
Organize
♪ ഓർഗനൈസ്- ക്രിയ
-
കൂട്ടിച്ചേർക്കുക
-
സംയോജിപ്പിക്കുക
-
ക്രമപ്പെടുത്തുക
-
രൂപവൽക്കരിക്കുക
-
ചിട്ടപ്പെടുത്തുക
-
സംഘടിപ്പിക്കുക
-
പ്രവർത്തനക്ഷമമാക്കുക
-
Organizer
♪ ഓർഗനൈസർ- നാമം
-
പ്രയോക്താവ്
-
സംഘാടകൻ
-
സംസാഥാപകൻ
-
സംസ്ഥാപകൻ
-
Sense organ
♪ സെൻസ് ഓർഗൻ- നാമം
-
ഇന്ദ്രിയാവയവം
-
Scent organ
♪ സെൻറ്റ് ഓർഗൻ- നാമം
-
ഘ്രാണേന്ദ്രിയം
-
Organically
♪ ഓർഗാനിക്ലി- ക്രിയ
-
കാർബണുമായി യോജിക്കുക
-
Mouth organ
♪ മൗത് ഓർഗൻ- നാമം
-
വായ്ക്കിന്നാരം
-
ഊത്തുപെട്ടി