-
Organism
♪ ഓർഗനിസമ്- നാമം
-
അവയവഘടനാനിർമാണം
-
സാവയവപ്രാണി
-
അണുജീവി
-
സാവയവീകരണം
-
സജീവസ്തു
-
അവയവവിഭാഗം
-
ജീവനുളള സസ്യം അഥവാ മൃഗം
-
സജീവവസ്തു
-
പരസ്പരം ആശ്രയിച്ചു നിൽക്കുന്ന ഭാഗങ്ങളും പൂർണ്ണ ജീവിയും കൂടി
-
External organ
♪ ഇക്സ്റ്റർനൽ ഓർഗൻ- നാമം
-
ബാഹ്യാവയവം
-
ശരീരത്തിനു പുറത്തെഅവയവം
-
ബാഹ്യേന്ദ്രിയം
-
Female genital organ
♪ ഫീമേൽ ജെനറ്റൽ ഓർഗൻ- നാമം
-
സ്ത്രീയുടെ ജനനേന്ദ്രിയം
-
Five sensory organs
♪ ഫൈവ് സെൻസറി ഓർഗൻസ്- നാമം
-
പഞ്ചേന്ദ്രിയങ്ങൾ
-
Generative organ
♪ ജെനർറ്റിവ് ഓർഗൻ- നാമം
-
ഉത്പാദനേന്ദ്രിയം
-
ജനനാവയവം
-
ഉൽപാദനേന്ദ്രിയം
-
Genital organ
♪ ജെനറ്റൽ ഓർഗൻ- നാമം
-
ജനനേന്ദ്രിയം
-
Genital organs
♪ ജെനറ്റൽ ഓർഗൻസ്- നാമം
-
ജനനേന്ദ്രിയം
-
Locomotor organs
♪ ലോകമോറ്റർ ഓർഗൻസ്- നാമം
-
ചലനേന്ദ്രിയങ്ങൾ
-
Mouth organ
♪ മൗത് ഓർഗൻ- നാമം
-
വായ്ക്കിന്നാരം
-
ഊത്തുപെട്ടി
-
Organ of sense
♪ ഓർഗൻ ഓഫ് സെൻസ്- നാമം
-
ജ്ഞാനേന്ദ്രിയം