-
Orientation
♪ ഓറീെൻറ്റേഷൻ- നാമം
-
ക്രമീകരണം
-
നവീകരണം
-
അഭിവിന്യാസം
-
പുതിയ പരിഷ്ക്കരണം
-
Object oriented programming
♪ ആബ്ജെക്റ്റ് ഓറീെൻറ്റഡ് പ്രോഗ്രാമിങ്- നാമം
-
കമ്പ്യൂട്ടർ പ്രോഗ്രാമിങിലെ ഒരു രീതി
-
Oriental
♪ ഓറീെൻറ്റൽ- വിശേഷണം
-
പൂർവ്വദിക്കു സംബന്ധിച്ച
- നാമം
-
പൗരസ്ത്യൻ
- വിശേഷണം
-
പ്രാച്യമായ
- നാമം
-
പൗരസ്ത്യനായ
-
കിഴക്കുളള
- വിശേഷണം
-
പൗരസ്ത്യദേശത്തുള്ള
-
Orientalism
- നാമം
-
പൗർസ്ത്യം
-
Orientalize
- നാമം
-
പൗരസ്ത്യത
-
Orientate
- നാമം
-
അഭിവിന്യസ്തത
-
Orientated
♪ ഓറീൻറ്റേറ്റിഡ്- -
-
അഭിവിന്യസ്തം
- വിശേഷണം
-
കാലദേശപരിതഃസ്ഥികളിൽ അഭിജ്ഞമായ
-
Orient
♪ ഓറീെൻറ്റ്- ക്രിയ
-
ക്രമപ്പെടുത്തുക
- വിശേഷണം
-
പൂർവ്വദിക്കിലുള്ള
- നാമം
-
കിഴക്കൻ
- ക്രിയ
-
ദിക്സ്ഥിതി കാണുക
-
കിഴക്കുപടിഞ്ഞാറുനീളത്തിൽ കെട്ടുക
- വിശേഷണം
-
ശോഭയുള്ള
-
പൗരസ്ത്യദേശപരമായ
-
പൗരസ്ത്യ ദേശപരമായ
- നാമം
-
പ്രാച്യദേശം
-
രാജ്യങ്ങൾ
-
കിഴക്കേ ദിക്ക്
- ക്രിയ
-
വ്യക്തമായി മനസ്സിലാക്കുപ്പെട്ട ബന്ധങ്ങളിൽ കൊണ്ടുവരിക
- നാമം
-
മെഡിറ്ററേനിയന് കിഴക്കു ഭാഗത്തുളള രാജ്യങ്ങൾ
- -
-
പ്രത്യേകിച്ചും കിഴക്കൻ ഏഷ്യ