1. Originally

    ♪ എറിജനലി
    1. -
    2. ഒന്നാമതായി
    1. വിശേഷണം
    2. മൗലികമായി
    1. ക്രിയാവിശേഷണം
    2. ആരംഭത്തിൽ
    3. ആദിയിൽ
    4. തുടക്കത്തിൽ
  2. Original tissue

    ♪ എറിജനൽ റ്റിസ്യൂ
    1. നാമം
    2. മൂലകല
  3. Original sin

    ♪ എറിജനൽ സിൻ
    1. നാമം
    2. ആദിപാപം
  4. River yamuna originated

    1. വിശേഷണം
    2. യമുനാനദി ഉത്ഭവിക്കുന്ന
  5. Originated

    ♪ എറിജനേറ്റഡ്
    1. -
    2. രൂപംകൊണ്ട
    1. വിശേഷണം
    2. ഉണ്ടായ
    3. ആദ്യമായി സൃഷ്ടിച്ച
    4. ഉത്ഭവിച്ച
  6. Originates

    ♪ എറിജനേറ്റ്സ്
    1. വിശേഷണം
    2. ഉടലെടുക്കുന്ന
  7. Originating

    ♪ എറിജനേറ്റിങ്
    1. വിശേഷണം
    2. ഉത്ഭവിക്കുന്ന
  8. Originator

    ♪ എറിജനേറ്റർ
    1. നാമം
    2. കാരണഭൂതൻ
    3. തുടങ്ങിവെക്കുന്നവൻ
  9. Originate

    ♪ എറിജനേറ്റ്
    1. ക്രിയ
    2. രൂപപ്പെടുത്തുക
    3. ഉത്ഭവിക്കുക
    4. തുടങ്ങുക
    5. ജനിപ്പിക്കുക
    6. ജനിക്കുക
    7. ഉണ്ടാകുക
    8. മനസ്സിൽ ഉദിക്കുക
    9. ഉദ്ഭവിപ്പിക്കുക
  10. Original

    ♪ എറിജനൽ
    1. വിശേഷണം
    2. പ്രഥമമായ
    3. ആദിമമായ
    4. ആദ്യത്തെ
    5. മൗലികത്വമുള്ള
    6. ആദ്യമായ
    7. ഒന്നാമത്തെ
    8. ഉതപാദകമായ
    9. മൂലഭാഷയായ
    10. അചുംബിതമായ
    11. കൽപനാശക്തിയുളള
    12. ആദ്യത്തേതായ
    13. മൂലമായ
    1. നാമം
    2. മൂലം
    3. മൂലഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക