-
Ornament
♪ ഓർനമൻറ്റ്- നാമം
-
ചമയം
- ക്രിയ
-
അലങ്കരിക്കുക
- -
-
അലങ്കാരം
-
ഭംഗി
- ക്രിയ
-
മോടിപിടിപ്പിക്കുക
- നാമം
-
ആഭരണം
-
Ornaments
♪ ഓർനമൻറ്റ്സ്- നാമം
-
ആഭരണങ്ങൾ
-
Ornamented
♪ ഓർനമെൻറ്റിഡ്- വിശേഷണം
-
അലംകൃതമായ
-
Ornamental
♪ ഓർനമെൻറ്റൽ- വിശേഷണം
-
അലങ്കാരമായ
-
ഭൂഷണമായ
-
ആഡംബരമായ
-
വിഭൂഷകമായ
-
An ornament
♪ ആൻ ഓർനമൻറ്റ്- നാമം
-
നാഗപടം
-
Ornamentally
♪ ഓർനമെൻറ്റലി- വിശേഷണം
-
അലങ്കാരമായി
-
Ear-ornament
- നാമം
-
കർണ്ണോത്തംസം
-
കർണാഭരണം
-
Gold ornament
♪ ഗോൽഡ് ഓർനമൻറ്റ്- നാമം
-
സ്വർണ്ണാഭരണം
-
Ear-ornaments
- നാമം
-
കമ്മൽ
-
Head-ornament
- നാമം
-
ശിരസ്സിലണിയുന്ന ആഭരണം