1. Orthodox

    ♪ ഓർതഡാക്സ്
    1. വിശേഷണം
    2. ആചാരനിഷ്ഠയുള്ള
    3. വഴക്കപ്രകാരമുള്ള
    4. മതാനുസാരമായ
    5. യഥാസ്ഥിതികമായ
    6. മതപരമായ കാര്യങ്ങളിൽ ആധികാരികമായി സ്ഥാപിക്കപ്പെട്ട
    7. മാമൂൽപ്രിയമുള്ള
    8. ആധികാരികമായി സ്ഥാപിക്കപ്പെട്ട (മതപരമായ കാര്യങ്ങളിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക