1. Oscillate

    ♪ ആസലേറ്റ്
    1. ക്രിയ
    2. ആടുക
    3. ചാഞ്ചാടുക
    4. തുടിക്കുക
    5. പൊന്തുകയും താഴുകയും ചെയ്യുക
    6. സ്പന്ദിക്കുക
    7. കൃത്യമായി ചലിക്കുക
  2. Oscillated

    ♪ ആസലേറ്റഡ്
    1. വിശേഷണം
    2. പീലിക്കണ്ണായ
  3. Oscillating

    ♪ ആസലേറ്റിങ്
    1. വിശേഷണം
    2. ആന്ദോളനം ചെയ്യുന്ന
  4. Oscillation

    ♪ ആസലേഷൻ
    1. നാമം
    2. കമ്പനം
    3. ചാഞ്ചാട്ടം
    4. ആന്ദോളനം
  5. Oscillator

    ♪ ആസലേറ്റർ
    1. നാമം
    2. ആടുന്നവൻ
    3. ആന്ദോലകം
    4. ആടിക്കൊണ്ടിരിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക