-
Oscillator
♪ ആസലേറ്റർ- നാമം
-
ആടുന്നവൻ
-
ആന്ദോലകം
-
ആടിക്കൊണ്ടിരിക്കുന്നത്
-
Oscillate
♪ ആസലേറ്റ്- ക്രിയ
-
ആടുക
-
ചാഞ്ചാടുക
-
തുടിക്കുക
-
പൊന്തുകയും താഴുകയും ചെയ്യുക
-
സ്പന്ദിക്കുക
-
കൃത്യമായി ചലിക്കുക
-
Oscillated
♪ ആസലേറ്റഡ്- വിശേഷണം
-
പീലിക്കണ്ണായ
-
Oscillating
♪ ആസലേറ്റിങ്- വിശേഷണം
-
ആന്ദോളനം ചെയ്യുന്ന
-
Oscillation
♪ ആസലേഷൻ- നാമം
-
കമ്പനം
-
ചാഞ്ചാട്ടം
-
ആന്ദോളനം