-
Out and away
♪ ഔറ്റ് ആൻഡ് അവേ- ക്രിയാവിശേഷണം
-
വലിയ അകലത്തിൽ
-
വിത്യാസത്തിൽ
-
Break away
- ഉപവാക്യ ക്രിയ
-
ഒരാളുടെ പിടിയിൽനിന്നും അകന്നു മാറുക
-
Explain away
♪ ഇക്സ്പ്ലേൻ അവേ- ക്രിയ
-
തെറ്റിനെ ന്യായീകരിക്കാൻ വിശദീകരണം നൽകുക
-
Burn away
♪ ബർൻ അവേ- ക്രിയ
-
കത്തിയെരിഞ്ഞില്ലാതാവുക
-
Carry away
♪ കാറി അവേ- ക്രിയ
-
ഉത്തേജിപ്പിക്കുക
-
ആവേശം പകരുക
-
ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുക
-
പ്രചോദനം നൽകുക
-
ദൂരേക്ക് മാറ്റുക
-
Cast away
♪ കാസ്റ്റ് അവേ- നാമം
-
കപ്പലപകടത്തിൽപ്പെട്ട് ദൂരദേശത്തെത്തിയവർ
- ക്രിയ
-
ദുരുപയോഗപ്പെടുത്തുക
-
Cast-away skin of snake
- നാമം
-
പാമ്പിൻപടം
-
പാമ്പിൻചട്ട
-
Casty away
- ക്രിയ
-
ദുരുപയോഗപ്പെടുത്തുക
-
Clear away
♪ ക്ലിർ അവേ- ക്രിയ
-
ഭക്ഷണണാവശിഷ്ടങ്ങൾ നീക്കുക
-
അപ്രത്യക്ഷമാവുക
- ഉപവാക്യ ക്രിയ
-
ഭക്ഷണാവശിഷ്ടങ്ങൾ നീക്കുക
-
Die away
♪ ഡൈ അവേ- ക്രിയ
-
കുറേശ്ശെ കുറേശ്ശെയായി മറയുക