1. Out bar

    ♪ ഔറ്റ് ബാർ
    1. ക്രിയ
    2. |പുറത്താക്കുക
  2. Bar centric

    1. വിശേഷണം
    2. ഘനാകർഷണകേന്ദ്രസംബന്ധിയായ
  3. Bar code

    ♪ ബാർ കോഡ്
    1. നാമം
    2. തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
  4. Bar maid

    ♪ ബാർ മേഡ്
    1. നാമം
    2. മദ്യം എടുത്തു കൊടുക്കുന്ന സ്ത്രീ
  5. Tow-bar

    1. നാമം
    2. വലിയ്ക്കുന്നതിനുവേണ്ടി വണ്ടികളുടെ പുറകിലുള്ള ബാർ
  6. Space bar

    ♪ സ്പേസ് ബാർ
    1. -
    2. വാക്കുകൾക്കിടയിൽ സ്ഥലം കൊടക്കാൻ അമർത്തേണ്ട കീ
    1. നാമം
    2. ടൈപ്പ്റൈറ്ററിലോ കംപ്യൂട്ടറിലോ പാഠഭാഗങ്ങളിൽ സ്ഥലം വിടാനുപയോഗിക്കുന്ന കീ
  7. Title bar

    ♪ റ്റൈറ്റൽ ബാർ
    1. നാമം
    2. സോഫ്റ്റ്വെയറിൽ ചെയ്യാവുന്ന ക്രിയകളെ ബട്ടൺ രൂപത്തിലുള്ള ചിത്രരൂപങ്ങളാക്കി സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലം
  8. Toll-bar, toll-gate

    1. നാമം
    2. റ്റോൾ കൊടുക്കേണ്ട സ്ഥലം
  9. Tool bar

    ♪ റ്റൂൽ ബാർ
    1. നാമം
    2. വ്യത്യസ്ത ഐക്കണുകളോടുകൂടിയതും പുഷ് ബട്ടണുകൾ അടങ്ങിയതും വിൻഡോയുടെ മുകളിൽ കുറുകെ കാണപ്പെടുന്നതുമായ ബാർ
  10. Behind the bars

    ♪ ബിഹൈൻഡ് ത ബാർസ്
    1. ക്രിയ
    2. ജയിലിലാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക