1. Out blaze

    ♪ ഔറ്റ് ബ്ലേസ്
    1. ക്രിയ
    2. ആളിക്കത്തുക
    3. കത്തിജ്ജ്വലിക്കുക
  2. Blazing fire

    ♪ ബ്ലേസിങ് ഫൈർ
    1. -
    2. ആളുന്ന തീ
    3. ആളിക്കത്തുന്ന തീ
  3. Fire-flame blazing high

    1. നാമം
    2. ഉയർന്നുകത്തുന്ന തീനാളം
  4. Blaze

    ♪ ബ്ലേസ്
    1. ക്രിയ
    2. ജ്വലിപ്പിക്കുക
    3. ശോഭിക്കുക
    1. നാമം
    2. വികാരവിക്ഷോഭം
    1. ക്രിയ
    2. ജ്വലിക്കുക
    3. എരിയുക
    1. നാമം
    2. പ്രകാശം
    3. പ്രഭ
    1. ക്രിയ
    2. പ്രകാശിക്കുക
    3. വിളംബരം ചെയ്യുക
    1. നാമം
    2. അഗ്നിജ്വാല
    3. വികാരവേഗം
    4. ആളിക്കത്തൽ
    5. വർണ്ണോജ്ജ്വലത
    1. ക്രിയ
    2. പ്രസിദ്ധമാക്കുക
    3. പ്രഖ്യാപനം ചെയ്യുക
    4. കത്തിക്കാളുക
    5. തുടരെ വെടിവയ്ക്കുക
    1. നാമം
    2. തീകത്തൽ
    3. കടുത്ത സൂര്യപ്രകാശം
    4. കുതിരയുടെയോ കാളയുടെയോ മുഖത്തുള്ള വലിയ മറുക്
    1. ക്രിയ
    2. വികാരം പ്രകടിപ്പിക്കുക
    3. സോത്സാഹം പ്രവർത്തിക്കുക
    1. -
    2. വികാരങ്ങളുടെ വിസ്ഫോടനം
    1. നാമം
    2. ദീപ്തി
  5. Blazing

    ♪ ബ്ലേസിങ്
    1. വിശേഷണം
    2. കത്തിജ്ജ്വലിക്കുന്ന
    3. ജ്വലിക്കുന്ന
    4. കത്തുന്ന
    5. ആളിക്കത്തുന്ന
    6. കാളുന്ന
    1. നാമം
    2. ആളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക