1. Out dazzle

    ♪ ഔറ്റ് ഡാസൽ
    1. ക്രിയ
    2. അതിയായി പ്രകാശിക്കുക
  2. Dazzle mend

    ♪ ഡാസൽ മെൻഡ്
    1. വിശേഷണം
    2. അത്യുജ്ജലമായ
    3. അതിദീപ്തിയുള്ള
    4. ദുർനിരീക്ഷ്യമായ
  3. Dazzling splendour

    1. വിശേഷണം
    2. കണ്ണഞ്ചിക്കുന്ന പ്രഭയുള്ള
  4. To dazzle

    ♪ റ്റൂ ഡാസൽ
    1. ക്രിയ
    2. മിന്നുക
  5. Dazzle

    ♪ ഡാസൽ
    1. ക്രിയ
    2. കണ്ണഞ്ചിക്കുക
    3. കൺമങ്ങിക്കുക
    4. കണ്ണഞ്ചും വിധം മഹാപ്രഭയുള്ളതായിരിക്കുക
    5. കണ്ണു കൂച്ചിപ്പിടിക്കുക
    6. മഹാപ്രഭയുളളതായിരിക്കുക
    7. വിസ്മയം ജനിപ്പിക്കുക
  6. Dazzling

    ♪ ഡാസലിങ്
    1. വിശേഷണം
    2. തിളങ്ങുന്ന
    1. നാമം
    2. തിളക്കം
    1. വിശേഷണം
    2. കണ്ണഞ്ചിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക