1. Out of number

    ♪ ഔറ്റ് ഓഫ് നമ്പർ
    1. വിശേഷണം
    2. എണ്ണിയാലൊടുങ്ങാത്ത
  2. A large number

    1. നാമം
    2. ഒരു വലിയ സംഖ്യ
  3. Atomic number

    ♪ അറ്റാമിക് നമ്പർ
    1. നാമം
    2. ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
    3. ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ
  4. Back number

    ♪ ബാക് നമ്പർ
    1. നാമം
    2. ഒരു പ്രസിദ്ധീകരണത്തിന്റെ പഴയ ലക്കം
    3. ഒരു പ്രസിദ്ധീകരണത്തിൻറെ പഴയ ലക്കം
  5. Days are numbered

    ♪ ഡേസ് ആർ നമ്പർഡ്
    1. ക്രിയ
    2. ദിവസങ്ങൾ എണ്ണപ്പെടുക
  6. Huge number

    ♪ ഹ്യൂജ് നമ്പർ
    1. നാമം
    2. വലിയസംഖ്യ
  7. Irrational number

    ♪ ഇറാഷനൽ നമ്പർ
    1. നാമം
    2. അപരിമേയ സംഖ്യ
  8. Large number

    ♪ ലാർജ് നമ്പർ
    1. നാമം
    2. ഭീമമായസംഖ്യ
  9. Mass number

    1. നാമം
    2. ഒരു ആറ്റത്തിന്റെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ സംഖ്യ
  10. Natural numbers

    1. നാമം
    2. നിസർഗസംഖ്യകൾ അഥവാ എണ്ണൽ സംഖ്യകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക