-
Out of ones own head
♪ ഔറ്റ് ഓഫ് വൻസ് ഔൻ ഹെഡ്- വിശേഷണം
-
സ്വന്തം ബുദ്ധിയിലുദിച്ച
- -
-
താനേതോന്നിയ
-
Above ones head
♪ അബവ് വൻസ് ഹെഡ്- ക്രിയ
-
ഒരാൾക്ക് മനസ്സിലാകാത്തതായിരിക്കുക
-
Come into or enter ones head
♪ കമ് ഇൻറ്റൂ ഓർ എൻറ്റർ വൻസ് ഹെഡ്- ക്രിയ
-
ബുദ്ധിയിൽ വരിക
-
പെട്ടെന്നു തോന്നുക
-
Hold ones head high
♪ ഹോൽഡ് വൻസ് ഹെഡ് ഹൈ- ക്രിയ
-
ആത്മവിശ്വാസത്തോടെ പെരുമാറുക
-
Hold up ones head
♪ ഹോൽഡ് അപ് വൻസ് ഹെഡ്- ക്രിയ
-
തലയുയർത്തിപ്പിടിക്കുക
-
ധൈര്യം വിടാതിരിക്കുക
-
Keep ones head down
- ക്രിയ
-
ദാരിദ്രത്തിൽപ്പെടാതെ കഴിക്കുക
-
പ്രശ്നം ഒഴിവാക്കുക
-
ഒതുങ്ങി നിൽക്കുക
-
Keep ones head
♪ കീപ് വൻസ് ഹെഡ്- ക്രിയ
-
പ്രശാന്തനായിരിക്കുക
-
Keep ones head above water
♪ കീപ് വൻസ് ഹെഡ് അബവ് വോറ്റർ- ക്രിയ
-
കടബാദ്ധ്യതകളില്ലാതിരിക്കുക
-
Lose ones head
♪ ലൂസ് വൻസ് ഹെഡ്- ക്രിയ
-
ശിരച്ഛേദം ചെയ്യപ്പെടുക
-
സ്വസ്ഥത നഷ്ടപ്പെടുക
-
Off the top of ones head
♪ ഓഫ് ത റ്റാപ് ഓഫ് വൻസ് ഹെഡ്- വിശേഷണം
-
തയ്യാറെടുപ്പില്ലാതെ